ഇങ്ങനെ ഫോട്ടോ എടുക്കല്ലേ.. തെരുവോരത്ത് ഭക്ഷണം നൽകി സാറ; വീഡിയോ വൈറൽ !

തെരുവിൽ ഭക്ഷണം വിതരണം ചെയ്യുന്ന ബോളിവുഡ് താരം സാറ അലി ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മുംബൈയിലെ റോഡരികിലുള്ള പാവപ്പെട്ടവർക്കാണ് സാറ ഭക്ഷണം വിതരണം ചെയ്തത്.

വഴിയാത്രക്കാരും പാപ്പരാസികളും സാറയുടെ വീഡിയോ എടുത്തതോടെ സാറ അവരോട് കയർത്തു സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ദയവ് ചെയ്ത് ഇങ്ങനെ ചെയ്യല്ലേ, ഫോട്ടോ എടുക്കല്ലേ എന്നാണ് സാറ വീഡിയോയിൽ പറയുന്നത്.


വീഡിയോ വൈറലായതോടെ സാറയെ അഭിനന്ദിച്ച് നിരവധി ആളുകളാണ് എത്തുന്നത്. എന്നാൽ ഇത് ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നും മറ്റ് ചിലർ പറയുന്നുണ്ട്.
നല്ല അഭിനയം, കാരുണ്യപ്രവർത്തനം ചെയ്യണമെങ്കിൽ ക്യാമറ ഇല്ലാതെ ചെയ്യൂ, എന്തിനാണ് വീഡിയോ എടുക്കുന്നത് എന്നൊക്കെയുള്ള കമന്റുകളാണ് വരുന്നത്.

ജുഹുവിലെ ശനി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്തിന് പിന്നാലെ ക്ഷേത്രത്തിനു പുറത്തെ തെരുവില്‍ ഇരിക്കുന്നവര്‍ക്ക് മധുരം വിതരണം ചെയ്യുകയായിരുന്നു സാറ.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്