'മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുമെന്നതിനല്ല, നിങ്ങള്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനാണ് പ്രാധാന്യം'; വിമര്‍ശനങ്ങള്‍ക്ക് സനുഷയുടെ മറുപടി

ബാലതാരയാണ് നടി സനുഷ സന്തോഷ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട്  വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി നായികയായി അരങ്ങേറിയത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് നടിയ്ക്ക് ലഭിച്ചത്. സനുഷ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണിപ്പോള്‍. നടി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് താഴെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയും നല്‍കാറുണ്ട്.

ഇപ്പോഴിതാ തന്റെ പുത്തന്‍ ലുക്കുമായി എത്തിയിരിക്കുകയാണ്. പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സനുഷ കുറിച്ചിരിക്കുന്ന വാക്കുകളും ശ്രദ്ധേയമാണ്. അതിങ്ങനെയാണ്. ‘എല്ലാവര്‍ക്കും നിങ്ങളുടെ പേര് അറിയാം. നിങ്ങളുടെ കഥയറിയില്ല. നിങ്ങള്‍ എന്താണ് ചെയ്തതെന്ന് അവര്‍ കേട്ടിട്ടുണ്ട്, പക്ഷേ നിങ്ങള്‍ അനുഭവിച്ചത് അറിയില്ല.’

നടി കോട്ടും സ്യൂട്ടുമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വൈറലായി മാറിയിരിക്കുകയാണ്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ