ഇത്ര അഹങ്കാരം പാടില്ല; ഡ്രൈവറെ മഴയത്ത് നിര്‍ത്തി കുട വാങ്ങിയ സുസൈന്നക്ക് എതിരെ സോഷ്യല്‍ മീഡിയ

ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സുസൈന്‍ ഖാനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. അടുത്തിടെ ഇവര്‍ ഒരു കാറില്‍ വന്നിറങ്ങുന്നതും നടന്ന് പോവുന്നതുമായ വീഡിയോ വൈറലായിരുന്നു. പെരുമഴയത്ത് വന്നിറങ്ങുന്ന സുസൈന്നയ്ക്ക് ഡ്രൈവര്‍ കുട പിടിച്ച് കൊടുക്കുന്നു. ശേഷം നടന്ന് വന്ന് കുട പുറത്ത് വെച്ച് താരപത്നി അകത്തേക്ക് കയറി പോകുന്നു.

ജാക്കറ്റും പാന്റുമായിരുന്നു സുസന്നൈയുടെ വേഷം. കൈയില്‍ ലെദര്‍ ബാഗും പിടിച്ചിരുന്നു. പെരും മഴയത്ത് കുട പിടിച്ച് കൊടുത്ത ഡ്രൈവറെ മഴയില്‍ നിര്‍ത്തി ആ കുടയും വാങ്ങിയാണ് സുസന്നൈ അകത്തേക്ക് കയറി പോകുന്നത്. ഡ്രൈവറും ഒരു മനുഷ്യനാണെന്നും അദ്ദേഹത്തെ കൂടി പരിഗണിക്കാമായിരുന്നു എന്നുമാണ് പലരും സുസന്നൈയോട് പറയുന്നത്.

ആഡംബര കാറില്‍ വന്നിറങ്ങിയ നടിയുടെ ഹെയര്‍സ്റ്റൈലിനെയും ചിലര്‍ വിമര്‍ശിച്ചു. അതിനൊപ്പം സുസന്നൈ മാസ്‌ക് ധരിക്കാതെ വരുന്നതിനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്തും ആവാമെന്നാണോന്ന് ചിലര്‍ ചോദിക്കുന്നു. ഇതിനിടെ നടന്‍ അലി ഗോണിയുടെ സഹോദരന്‍ അര്‍സ്ലന്‍ ഗോണിയുമായി സുസന്നൈ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Latest Stories

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല; സ്‌ട്രോങ് റൂം തുറന്നുവെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടർ

കരുണയുടെ പേരിൽ ആഗോള സ്ഥാനാന്തരം: ഹിപ്പോ രക്ഷാപ്രവർത്തനമോ, ഇന്ത്യൻ പരിസ്ഥിതിനയത്തിന് വെല്ലുവിളിയോ?

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു

“ഹരിത ഇന്ധനത്തിന്റെ മറവിൽ: എഥനോൾ നയം ഇന്ത്യയെ ജലക്ഷാമത്തിലേക്ക് തള്ളുന്നോ?”

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്