ഒരു നാണവുമില്ല, ആരൊക്കെ മുന്നിലുണ്ടെന്ന് നോക്കാറില്ല ; രണ്‍വീറിന് തുണിയില്ലാതെ നടക്കാനിഷ്ടമാണെന്ന് പരിനീതി

രണ്‍വീര്‍ നായകനായി എത്തിയ ലേഡീസ് വെഴ്സസ് റിക്കി ബേലിലൂടെയായിരുന്നു നടി പരിനീതി അരങ്ങേറ്റം നടത്തിയത്. പിന്നാലെ കില്‍ ദില്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഇപ്പോഴിതാ കില്‍ ദില്ലിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ പരിനീതി രണ്‍വീറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .

”പൊതുവെ ഞാന്‍ ഒരാളുടെ മേക്കപ്പ് വാനിലേക്ക് കയറുന്നത് ഹായ് ഇത് ഞാനാണെന്ന് പറഞ്ഞു കൊണ്ടായിരിക്കും. പക്ഷെ രണ്‍വീറിന്റെ വാനിലേക്ക് കയറുന്നതിന് മുമ്പ് രണ്‍വീറിന്റെ അനുവാദം വാങ്ങും. കാരണം അവന്‍ ഉറങ്ങുന്നതോ വാഷ് റൂമിലോ ആയിരിക്കുന്നതോ അല്ല. അവന് തുണിയുടുത്തിട്ടുണ്ടോ ഇല്ലയോ എന്നതാണ്. അവനത് കാര്യമാക്കില്ലെങ്കിലും നമ്മള്‍ കാര്യമാക്കണമല്ലോ.

ഇത് ഇപ്പോള്‍ തുടങ്ങിയതല്ല, ബാന്റ് ബജാ ബാരാത്തിന്റെ കാലം തൊട്ടിങ്ങനെയാണ്” എന്നാണ് പരിനീതി പറഞ്ഞത്.

”പരസ്യമായി പാന്റ്സ് അഴിക്കാന്‍ അവനിഷ്ടമാണ്. ഒരിക്കല്‍ ഞാന്‍ ഒരു റൊമാന്റിക് രംഗത്തിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. മേക്കപ്പ് ഇടുന്ന തിരക്കിലായിരുന്നു ഞാന്‍. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍് രണ്‍വീര്‍ പാന്റ്സില്ലാതെ നില്‍ക്കുന്നതാണ് കണ്ടത്. രണ്‍വീര്‍ ഞാനൊരു സോണില്‍ നില്‍ക്കുകയാണ്, പ്ലീസ് സഹായിക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് വന്‍ പാന്റ്സ് ഇട്ടത്. അവന് നാണമില്ല” എന്നും പരിനീതി പറഞ്ഞിരുന്നു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി