എനിക്ക് പ്രായം ആയെങ്കില്‍ ദുല്‍ഖറിനും പ്രായം ആയി: ഒമര്‍ ലുലു

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ സിനിമ സമയമാണ്. ഇര്‍ഷാദ് ആണ് സിനിമയിലെ നായകന്‍. ഇപ്പോഴിതാ ഈ സിനിമയുമായി ബന്ധപ്പെട്ട് ഒമര്‍ ലുലു ബിഹൈന്റ്വുഡ്‌സിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

യുവാക്കളാണ് തന്റെ സിനിമകളുടെ പ്രേക്ഷകരെന്നാണ് ഒമര്‍ പറയുന്നത് ‘കുടുംബ പ്രേക്ഷകര്‍ എന്തിനാണ് നമുക്ക് യൂത്ത് ഇല്ലേ. എനിക്ക് പ്രായം ആയെങ്കില്‍ ദുല്‍ഖറിനും പ്രായം ആയി. ഞാനും ദുല്‍ഖറുമാെക്കെ ഒരേ പ്രായക്കാരാണ്. ധമാക്ക എന്ന എന്റെ സിനിമ വലിയ പരാജയം ആയിരുന്നു. എനിക്ക് ആ സിനിമ ഇഷ്ടമായില്ല. തുടങ്ങിയത് പോലെ അല്ല സിനിമ തീര്‍ത്തത്’

‘സ്റ്റോറി ലൈന്‍ അവസാനം മാറ്റിയിരുന്നു. പവര്‍ സ്റ്റാര്‍ പ്രൊഡക്ഷനില്‍ പ്രശ്‌നമായി നില്‍ക്കുകയാണ്. അത് കുറച്ച് ബഡ്ജറ്റ് കൂടിയ സിനിമ ആണ്. എന്റെയടുത്ത് വരുന്നവരൊക്കെ രണ്ടര കോടിയില്‍ സിനിമ തീര്‍ക്കും. അത്രയും ബിസിനസ് എങ്ങനെയെങ്കിലും നടത്തും. പവര്‍ സ്റ്റാറിന് അഞ്ച് കോടിയോളം വരും’

‘നല്ല സമയത്തിന് ആകെ ഒരു കോടി രൂപ ആയതേ ഉള്ളൂ. ഇവര്‍ക്കൊന്നും പൈസ കൊടുത്തിട്ടില്ല. സ്‌നേഹം മാത്രമേ കൊടുത്തിട്ടുള്ളൂ. പൈസ സിനിമ കഴിഞ്ഞാല്‍ കിട്ടുമല്ലോ. അഡാര്‍ ലവ്, ഹാപ്പി വെഡ്ഡിം?ഗ് എന്നിവയിലൊന്നും ആര്‍ക്കുമങ്ങനെ പൈസ കിട്ടിയിട്ടില്ല. ഒമര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി