ആ ബെഞ്ചിലിരുന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു; ബ്രേക്ക് അപ്പിന് ശേഷം രണ്ട് മാസം വിഷാദരോഗത്തിന് അടിമയായെന്ന് നോറ ഫത്തേഹി

ജീവിതത്തില്‍ തകര്‍ന്നുപോയ നിമിഷത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നോറ ഫത്തേഹി. നടന്‍ അംഗദ് ബേദിയുമായി പിരിയേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് നടി മനസ്സുതുറന്നത്. ഈ സംഭവത്തിന് ശേഷം താന്‍ 2 മാസത്തോളം വിഷാദരോഗിയായിരുന്നെന്നും നോറ വെളിപ്പെടുത്തി,

‘എല്ലാ പെണ്‍കുട്ടികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇതിലൂടെ കടന്നുപോയിരിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഇത് അല്‍പ്പം ബുദ്ധിമുട്ടായിരുന്നു, കാരണം ഇത് അപ്രതീക്ഷിതമായ ഒരു അനുഭവമായിരുന്നു, ഞാന്‍ അതില്‍ തകര്‍ന്നുപോയി. 2 മാസത്തേക്ക് വിഷാദത്തിന് അടിമയായി. എന്നിരുന്നാലും, ഈ അനുഭവം എന്നെ മാറ്റിമറിച്ചു. അവര്‍ പറയുന്നു.

സല്‍മാന്‍ ഖാന്റെ ‘ഭാരത്’ എന്ന ചിത്രത്തിന്റെ ഓഡിഷന്‍ സമയമാണ് ഞാന്‍ ബെഞ്ചിലിരുന്ന് കരയാന്‍ തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ 200/300 ആളുകള്‍ക്കിടയിലാണ് അപ്പോള്‍ ഉള്ളില്‍ നിന്നൊരു ശബ്ദം കേട്ടു

‘നോറ ഉണരൂ! നിന്നെപ്പോലെ തന്നെ കഴിവുള്ള, സുന്ദരികളായ, ഇതിനായി മരിക്കാന്‍ തയ്യാറായി നടക്കുന്ന നൂറുകണക്കിന്, ആയിരക്കണക്കിന് ആളുകള്‍ ഉണ്ട്, നിങ്ങള്‍ തിരിച്ചുവന്നേ മതിയാകൂ എന്ന് പെട്ടെന്ന് എനിക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടി, അതായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ