എന്തൊക്കെ സംഭവിച്ചാലും, ഒടുവിൽ നിനക്ക് അരികിലേക്ക് എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്; സിബിന് ആശംസകൾ നേർന്ന് ആര്യ

ഈ അടുത്താണ് ബിഗ്‌ബോസ് താരവും ഡിജെ കൂടിയായ സിബിൻ ബഞ്ചമിനും നടിയും അവതരാകയുമായ ആര്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. സിബിൻേയും ആര്യയുടേയും രണ്ടാം വിവാഹം കൂടിയാണിത്. നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പങ്കാളി സിബിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ.

സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ആര്യ സിബിന് ആശംസകൾ നേർന്നത്. സിബിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളാണ് വീഡിയോയിൽ ആര്യ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Arya Babu (@arya.badai)

‘ജന്മദിനാശംസകൾ പാർട്ണർ. ഖുഷിയുടെ ഡാഡ്‌സില്ലയ്ക്ക് ജന്മദിനാശംസകൾ. എന്തൊക്കെ സംഭവിച്ചാലും, ഒടുവിൽ നിനക്ക് അരികിലേക്ക് എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ വീട്. എന്റെ സമാധാനത്തിന്റേയും സ്‌നേഹത്തിന്റേയും ഇടം. ഇങ്ങനെ നിലനിൽക്കുന്നതിന് നന്ദി’ എന്നാണ് വീഡിയോയ്‌ക്കൊപ്പം ആര്യ കുറിച്ചിരിക്കുന്നത്.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല