അന്ന് പണവുമായി ഒരാള്‍ വീട്ടിലേക്ക് എത്തുകയായിരുന്നു, അതിനെ കുറിച്ച് ഇതുവരെ ദിലീപ് ചോദിച്ചിട്ടുമില്ല: കെ.പി.എ.സി ലളിത

ദിലീപ് തനിക്ക് മകനെ പോലെയാണെന്ന് കെപിഎസി ലളിത. ദിലീപ് തനിക്ക് ചെയ്തു തന്ന സഹായങ്ങളെ കുറിച്ച് കെപിഎസി ലളിത പറഞ്ഞ വാക്കുകളാണ് ഇപ്പോഴും ശ്രദ്ധ നേടുന്നത്. ഒരു രൂപ പോലും ഇല്ലാതിരുന്ന കാലത്ത് ദിലീപ് സഹായിച്ചതിനെ കുറിച്ചും താരം പറയുന്നുണ്ട്.

മകനെ പോലെയാണ് ദിലീപ്. എല്ലാ കാര്യങ്ങളും ഇങ്ങോട്ടും പറയാറുണ്ട്. തന്റെ മനസ് വിഷമിച്ചാല്‍ ഓടി എത്തുന്നവരില്‍ ഒരാളാണ്. തന്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താല്‍ ദിലീപിന്റെ കോള്‍ എത്തും. കാര്യങ്ങള്‍ തിരക്കും. ആവശ്യങ്ങള്‍ അറിഞ്ഞ് സഹായിക്കുകയും ചെയ്തിട്ടുണ്ട്.

മകളുടെ കല്യാണ നിശ്ചയത്തിന്റെ സമയത്തും ദിലീപ് സഹായിച്ചിരുന്നു. ഒരു രൂപ പോലും ഇല്ലാതെ വിഷമിച്ചിരുന്ന സമയത്ത് ദിലീപ് ആയിരുന്നു അറിഞ്ഞ് സഹായിച്ചത്. അതേക്കുറിച്ച് എന്നോട് ചോദിച്ചിട്ട് പോലുമില്ല. കല്യാണത്തിന്റെ സമയത്തും അങ്ങനെയായിരുന്നു.

പൈസയുമായി ഒരാള്‍ വീട്ടിലേക്ക് എത്തുകയായിരുന്നു. അന്നത്തെ കാശിനെ കുറിച്ച് തന്നോട് ചോദിച്ചിട്ടില്ല എന്നാണ് കെപിഎസി ലളിത ഒരു അഭിമുഖത്തില്‍ പറയുന്നത്. വിവാഹമോചനത്തിന് ശേഷം ദിലീപിനോട് വിവാഹം കഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കെപിഎസി ലളിത പറയുന്നുണ്ട്.

Latest Stories

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു