'കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ, കുറച്ച് മോനും കഴിച്ചോ'; ജയസൂര്യയുടെ പോസ്റ്റ് വൈറലാകുന്നു

സിനിമാ വിശേഷങ്ങള്‍ക്കൊപ്പം സ്വകാര്യ വിശേഷങ്ങളും നടന്‍ ജയസൂര്യ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

വാഗമണ്ണില്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്.കൊച്ചുമകനായി മാറ്റി വെച്ച ഭക്ഷണത്തിന്റെ പങ്ക് തനിക്ക് നല്‍കിയ അമ്മയുടെ ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്. ‘ഇവിടത്തെ കൊച്ചിന് സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ. കുറച്ച് മോനും കഴിച്ചോ’. ചിത്രത്തിനൊപ്പം ജയസൂര്യ കുറിച്ചു.

നവാഗതനായ അഭിജിത്ത് സംവിധാനം ചെയ്യുന്ന ‘ജോണ്‍ ലൂതറാ’ണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒന്ന്. കുഞ്ചാക്കോ ബോബനൊപ്പം’ എന്താടാ സജി’യാണ് മറ്റൊരു ചിത്രം. അഞ്ച് വര്‍ഷള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യര്‍ക്കൊപ്പം ‘മേരി ആവാസ് സുനോ’ അണിയറയില്‍ പുരോഗമിക്കുകയാണ്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി