ആലിയ വീണ്ടും ഗർഭിണിയോ? ആകാംഷയോടെ ആരാധകർ; കാനിലെ നടിയുടെ ലുക്ക് ചർച്ചയാകുന്നു..

2025 ലെ കാൻ ചലച്ചിത്രമേളയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തന്റെ അരങ്ങേറ്റം നടത്തിയിരിക്കുകയാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ഷിയാപരെല്ലി ഗൗണിലാണ് നടി എത്തിയത്. എന്നാൽ ചിത്രങ്ങൾ കണ്ടതോടെ ആലിയ വീണ്ടും ഗർഭിണിയാണോ എന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

ലോറിയൽ പാരീസിന്റെ ലൈറ്റ്സ് ഓൺ വിമൻസ് വർത്ത് ഇവന്റിനായി നടി അർമാനി പ്രിവ് ഗൗൺ ആയിരുന്നു തിരഞ്ഞെടുത്തത്. ആലിയയുടെ കാനിലെ ലുക്ക് വൈറലായതോടെ നടി രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കാമെന്ന അഭ്യൂഹങ്ങൾ ഉയർന്നു.

‘ചില ആംഗിളുകളിൽ നിന്ന് നോക്കുമ്പോൾ അവൾ ഗർഭിണിയാണെന്ന് തോന്നുന്നു, അവളുടെ ആദ്യ രൂപം കണ്ട നിമിഷം എനിക്കും ഇതേ ചിന്ത വന്നു. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, ആലിയ തിളങ്ങുകയാണ്, അവൾ ഗർഭിണിയാണ്’ എന്നൊക്കെയാണ് റെഡ്ഡിറ്റിൽ വരുന്ന കമന്റുകൾ. ‘അവൾ വീണ്ടും ഗർഭിണിയാണോ? എന്നാണ് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് ചോദിച്ചത്.

അതേസമയം, ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സ് ആയ താരങ്ങള്‍ ഏറെ നാളത്തെ പ്രണത്തിന് ശേഷം 2022ല്‍ ആണ് വിവാഹിതരായത്. 2022 നവംബർ ആറിനാണ് റാഹ ജനിച്ചത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ