വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവായ ആ നടനുമായി സായ് പല്ലവി പ്രണയത്തിൽ? പുതിയ പ്രണയം ചർച്ചയാകുന്നു...

നടി സായ് പല്ലവി വീണ്ടും തൻ്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള വാർത്തകളിൽ നിറയുകയാണ്. നേരത്തെ സായ് പല്ലവിയുടെ വിവാഹം രഹസ്യമായി നടന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തവണ വിവാഹിതനായ നടനുമായി നടി പ്രണയത്തിലാണ് എന്ന പേരിലാണ് വിഷയം ചർച്ചയാകുന്നത്.

സായ് പല്ലവിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇടയ്ക്കിടെ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇത്തവണ നടി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഒരാളുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെന്നാണ് റിപോർട്ടുകൾ.

നടിയുടെ ആരാധകർ വാർത്ത തെറ്റാണെന്നാണ് പറയുന്നത്. ഈ വാർത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നിലെ വസ്തുത എന്താണെന്ന് താരം ഉടനെ പ്രതികരിക്കുമെന്നാണ് കരുതുന്നത്. നടന്‍ ആരെന്ന് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

ഇന്ദു റബേക്ക വർഗീസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അമരൻ’ എന്ന തമിഴ് ചിത്രത്തിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് സായ് പല്ലവി. നാഗ ചൈതന്യ നായകനാകുന്ന ‘തണ്ടേൽ’, രൺബീർ കപൂറിനൊപ്പം തൻ്റെ കന്നി ബോളിവുഡ് ചിത്രം ‘രാമായണം’ എന്നിവയുടെ ഷൂട്ടിംഗിലാണ് സായ് .

ചെറിയ കാലയളവിനുള്ളിൽ തെന്നിന്ത്യൻ സിനിമയിൽ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരത്തിന്റെ നൃത്തചുവടുകൾക്കും ഇന്നും ആരാധകർ ഏറെയാണ്. സിനിമകളിലെ നായികാ സങ്കൽപ്പങ്ങളെ മാറ്റിമറിച്ച നായികമാരിൽ ഒരാളാണ് സായ് പല്ലവി.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി