തീവ്രവാദിയെ തോല്‍പ്പിക്കാന്‍ തീവ്രവാദിയുടെ അച്ഛനാകണം, പയ്യന്നൂരിലെ നാട്ടുകാര്‍ക്ക് വികസന കേരള സലാം: ഹരീഷ് പേരടി

കേരളത്തില്‍ ഇന്നലെ നടന്ന ഹര്‍ത്താല്‍ അക്രമാസക്തം ആയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളെ നാട്ടുകാര്‍ കൈകാര്യം ചെയ്തിരുന്നു.

സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഏത് പാര്‍ട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹര്‍ത്താലുകളെയും ജനം ഇങ്ങനെ അടിച്ചോടിക്കണം എന്ന് നടന്‍ ഹരീഷ് പേരടി പറയുന്നത്. തീവ്രവാദിയെ തോല്‍പ്പിക്കാന്‍ തീവ്രവാദിയുടെ അച്ഛനാകണം എന്നാണ് ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

”തീവ്രവാദിയെ തോല്‍പ്പിക്കാന്‍ തീവ്രവാദിയായിട്ട് കാര്യല്ല..തീവ്രവാദിന്റെ അച്ഛനാവണം…ഏത് പാര്‍ട്ടി ആഹ്വാനം ചെയ്യതാലും ഇനി നടക്കാനിരിക്കുന്ന എല്ലാ ഹര്‍ത്താലുകളെയും ജനം ഇങ്ങനെ അടിച്ചോടിക്കണം…പയ്യന്നൂരിലെ നാട്ടുകാര്‍ക്ക് വികസന കേരളസലാം…” എന്നാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ