സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ്, ഒന്നിച്ച് അഭിനയിച്ച അച്ഛന്‍ മകള്‍ രംഗങ്ങള്‍ ഗംഭീരം: ഹരീഷ് പേരടി

നടിയെ ആക്രമിച്ച കേസ് സജീവ ചര്‍ച്ചയായിരിക്കെ ഉയരെ എന്ന സിനിമയെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടന്‍ ഹരീഷ് പേരടി. സിദ്ദീക്കേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണെന്ന് അദ്ദേഹം കുറിച്ചു. നടിയെ ആക്രമിച്ച കേസില്‍ സിദ്ദീഖിന്റെ പങ്കിനെ പറ്റി ആരോപണങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

‘ഉയരെ എന്ന സിനിമയോട് ചില അഭിപ്രായവിത്യാസങ്ങള്‍ ഉണ്ടെങ്കിലും സിദ്ദീഖും പാര്‍വതിയും ഒന്നിച്ച അഭിനയിച്ച അച്ഛന്‍ മകള്‍ രംഗങ്ങള്‍ മനോഹരമായിരുന്നു…സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ് ആശംസകള്‍,’ ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ട്രോളാണോയെന്നും, ഈ സമയമാണ് അഭിപ്രായത്തിന് നല്ലതല്ലേ എന്നും പോസ്റ്റിന് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത് വന്നിരുന്നു. ഇത് ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പോസ്റ്റ്.

Latest Stories

തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കെ.സുരേന്ദ്രന്‍; കേരളത്തില്‍ നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് ജാവദേക്കര്‍

ആ ഒറ്റക്കാര്യം കൂടി അനുകൂലമായാൽ സഞ്ജുവിനെ പൂട്ടാൻ ഇനി ഒരുത്തനും പറ്റില്ല, അവനാണ് ഈ സീസണിലെ മാസ്റ്റർ ബ്ലാസ്റ്റർ: മാത്യു ഹെയ്ഡൻ

ലൈംഗിക പീഡന പരാതി; ബ്ലൂകോര്‍ണര്‍ നോട്ടീസ് ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണ മടങ്ങിയെത്തുക തിരഞ്ഞെടുപ്പിന് ശേഷം

ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

വിവാഹ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിനിടെ രണ്‍വീറിന് ഇതെന്തു പറ്റി? ചര്‍ച്ചയാകുന്നു

അമ്പയറിനെ ആരും തെറി പറയേണ്ട, സഞ്ജു ഔട്ട് ആയത് തന്നെയാണ്; രാജസ്ഥാൻ നായകനെതിരെ ഓസീസ് താരം

കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ ആക്രമണം; മാതൃഭൂമി ക്യാമറമാന് ദാരുണാന്ത്യം

IPL 2024: യുദ്ധഭൂവില്‍ ഗദയും ചുഴറ്റി നില്‍ക്കുന്ന ബാലിയെ ഓര്‍മ്മപ്പെടുത്തികൊണ്ടു ഒരു ബാറ്റര്‍, പക്ഷേ ഇവിടെയും വിധി മറ്റൊന്നായില്ല!

ന്യൂ തഗ് ഇന്‍ ടൗണ്‍.. തോക്കുമായി കുതിച്ച് സിമ്പു; 'തഗ് ലൈഫ്' ടീസര്‍ എത്തി

റാബി വിളവെടുപ്പിന്റെ പ്രഖ്യാപനം തിരിച്ചടിയായി; തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍