‘ഇനി ബിജെപി റാലി ബാക്കിയുണ്ടോ?  മോദി ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാത്തത് കൊണ്ട് ചോദിച്ചതാണ്’;  പരിഹസിച്ച് ഫറാ ഖാന്‍

കൊവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാത്ത പ്രധാനമന്ത്രിയെ പരിഹസിച്ച്  ഫറാ അലി ഖാന്‍.

ഏതെങ്കിലും റാലികള്‍ ബാക്കിയുണ്ടോ. അങ്ങനെയെങ്കിലും മോദി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കാണാനും കേള്‍ക്കാനും വന്നാലോ എന്ന കരുതിയാണ് താൻ  ചോദിച്ചതെന്നും ഫറാ ഖാന്‍ ട്വീറ്റ് ചെയ്തു.

‘ഇനി ഏതെങ്കിലും  റാലികള്‍ ബാക്കിയുണ്ടോ? രാജ്യത്തെ ജനങ്ങളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി വരാത്തതു കൊണ്ട് ചോദിച്ചതാണ്. റാലിയുണ്ടെങ്കില്‍ ഓക്‌സിജന്‍ ഇല്ലാതെ കഷ്ടപ്പെടുന്ന പൗരന്‍മാരോട് സംസാരിക്കാന്‍ മോദി വന്നാലോ.’ ഫറാ ഖാന്‍

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി