'സായ് പല്ലവി എന്റെ സിനിമയുടെ ഓഫര്‍ നിരസിക്കണേ എന്നായിരുന്നു പ്രാര്‍ത്ഥന, കാരണം ഇതാണ്..'; നടിയോട് തുറന്നു പറഞ്ഞ് ചിരഞ്ജീവി

തന്റെ സിനിമയില്‍ സായ് പല്ലവി അഭിനയിക്കാതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവി. സായ് പല്ലവിയും നാഗചൈതന്യയും അഭിനയിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യു ഷോയ്ക്ക് വന്നപ്പോഴാണ് ചിരഞ്ജീവി ഇക്കാര്യം നടിയോട് പറഞ്ഞത്.

ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായ ഭോലാ ശങ്കറിന് വേണ്ടി സായിയെ സമീപിച്ചിരുന്നു. സായ് പല്ലവിയെ ഭോലാ ശങ്കര്‍ ടീം സമീപിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍, നടി ഓഫര്‍ സ്വീകരിക്കരുതെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. സായ് ആ ഓഫര്‍ നിരസിക്കുകയും ചെയ്തു.

അതില്‍ തനിക്ക് വളരെയധികം നന്ദിയും സന്തോഷവുമാണ് എന്നാണ് ചിരഞ്ജീവി പറയുന്നത്. ഭോലാ ശങ്കറില്‍ ചിരഞ്ജീവിയുടെ സഹോദരി വേഷത്തിലേക്കാണ് സായ് പല്ലവിയെ സമീപിച്ചിരുന്നത്. സഹോദരി ആയല്ല, സായ് പ്രണയ ജോഡി ആയെത്തണം എന്നാണ് ചിരഞ്ജീവിയുടെ അഭിപ്രായം.

അതേസമയം, സിനിമ നിരസിക്കാനുണ്ടായ കാരണം സായ് പല്ലവി വ്യക്തമാക്കിയിരുന്നു. റീമേക്ക് ചിത്രങ്ങള്‍ തനിക്ക് ചെയ്യാന്‍ ഭയമാണ് ന്നൊണ് സായ് പറഞ്ഞത്. അജിത്തിന്റെ വേതാളം എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭോലാ ശങ്കര്‍. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയായി എത്തുന്നത്.

Latest Stories

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി