‘ഓൺലൈൻ ആക്രമണങ്ങളാണ് വലിയ നിലയിൽ എത്താൻ കാരണം’;  അനാർക്കലി

വളരെ വലിയ സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള നടിയാണ് അനാർക്കലി മരയ്ക്കാർ. ഇപ്പോഴിതാ തനിക്ക് നേരെ നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് അനാർക്കലി പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിൽ ഇത്രയും വളർത്തിയത് ഇത്തരം കാര്യങ്ങൾ ആണ് അതിനാൽ ഇവർക്ക് നന്ദി പറയണമെന്നും അനാർക്കലി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടിവിയുടെ മോർണിംഗ് റിപ്പോർട്ടർ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.

ഓൺലൈൻ ആക്രമണങ്ങളാണ് ഞാനൊക്കെ ഇൻസ്റ്റഗ്രാമിൽ വലിയ നിലയിൽ എത്താൻ കാരണം. അപ്പോൾ അവരോട് നന്ദി പറയണം. പിന്നെ അത്തരം ആക്രമണങ്ങൾ എന്നെമാനസ്സികമായി ബാധിക്കാൻ സമ്മതിക്കാറില്ല.  അതിനെ അവഗണിക്കുകയാണ് പതിവ്. ഒരിക്കൽ പോലും സൈബർ ആക്രമണങ്ങളിൽ വിഷമിച്ചിരുന്നിട്ടില്ല. ആദ്യമായി ഉണ്ടായപ്പോൾ പോലും. അനാർക്കലി പറഞ്ഞു.

Latest Stories

സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന വിധിയെന്ന് പ്രോസിക്യൂഷന്‍; വിചാരണ കോടതിയില്‍നിന്നു പരിപൂര്‍ണനീതി കിട്ടിയില്ല; 'കൂട്ടബലാത്സംഗത്തിന് നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കിയ വിധി നിരാശാജനകം'

'ശിക്ഷ കുറഞ്ഞുപോയി, അതിജീവിതക്ക് നീതി കിട്ടിയിട്ടില്ല'; സംവിധായകൻ കമൽ

'ഒരു പെണ്ണിന്റെ മാനത്തിന് 5 ലക്ഷം രൂപ വില, മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ'; നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ നിരാശയെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസ്; വിധിപ്പകർപ്പ് വായിച്ച് കഴിഞ്ഞ് തുടർ നടപടിയെന്ന് മന്ത്രി പി രാജീവ്, സർക്കാർ അപ്പീൽ നൽകും

പള്‍സര്‍ സുനി അടക്കം എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; 50,000 രൂപ പിഴ അടയ്ക്കണമെന്നും കോടതി; അതിജീവിതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും കോടതി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; പത്തനംതിട്ടയിൽ നിർമിച്ച ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപ

ചരിത്രക്കുതിപ്പിൽ സ്വർണവില; പവന് 98,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ഇൻഡിഗോ പ്രതിസന്ധി; നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് ഡിജിസി

'എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്'; ജീവനൊടുക്കി 'ചോല'യിലെ നായകൻ, അഖിൽ വിശ്വനാഥിൻ്റെ മരണത്തിൽ നടുങ്ങി മലയാള സിനിമാലോകം