വൈഷമ്യമുണ്ട്, ഇനിയും മുമ്പോട്ട് പോകാനുണ്ട് സഹായം വേണം, സിനിമ പൂര്‍ത്തീകരണത്തിന് സഹായം വേണമെന്ന് അലി അക്ബര്‍

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കാന്‍ ഒന്നിലധികം പ്രോജക്ടുകള്‍ വന്ന സമയത്താണ് മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയെടുക്കാന്‍ സംവിധായകന്‍ അലി അക്ബര്‍ ഒരുങ്ങിയത്. പൊതുജനങ്ങളില്‍ നിന്നും പണം സംഭാവനയായി സ്വീകരിച്ചാണ് ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമയുടെ പ്രവര്‍ത്തനം അദ്ദേഹം ആരംഭിച്ചത്.

സിനിമയുടെ നിര്‍മ്മാണം പാതി വഴി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ പൂര്‍ത്തീകരണത്തിനായി തനിക്ക് ഇനിയും സഹായം ആവശ്യമുണ്ടെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അലി അക്ബര്‍ കുറിക്കുന്നു. വൈഷമ്യത്തോടെയാണ് താന്‍ സഹായം അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ കുറിക്കുന്നു.

തിരക്കിലാണ്… തീര്‍ക്കണ്ടേ നമ്മുടെ സിനിമ..
ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധരാത്രി വരെ തുടരും.. ഇനിയും അല്പം മുമ്പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം…
സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്..
കൂടെ നില്‍ക്കണം…
നന്മയുണ്ടാകട്ടെ..

Latest Stories

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍