'കളിയാക്കുന്നവരോട്, പല്ല് ശരിയാക്കാന്‍ എനിക്ക് താത്പര്യമില്ല, ഇത് യുണീക്കല്ലെ?'

ഗപ്പി സിനിമയില്‍ ആമിനയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ബാലതാരമാണ് നന്ദന വര്‍മ്മ. അയാളും ഞാനും തമ്മില്‍, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയവും നന്ദനയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കി. നന്ദനയുടെ മുഖത്തേക്ക് നോക്കിയാല്‍ ആദ്യം ശ്രദ്ധിക്കുക താരത്തിന്റെ കോന്ത്രപ്പല്ലാകും. എന്നാല്‍ ആരു കളിയാക്കിയാലും അത് മാറ്റാന്‍ തനിക്ക് ഉദേശമില്ലെന്നാണ് നന്ദന പറയുന്നത്.

“കഴിഞ്ഞ ദിവസം കൂടി വീട്ടില്‍ പറഞ്ഞേയുള്ളൂ, ആ പല്ല് ഭയങ്കര ബോറാ ഒന്ന് ശരിയാക്കിക്കൂടേന്ന്. പലരും പറഞ്ഞിട്ടുണ്ട്, ചിരിക്കുമ്പോള്‍ ഭയങ്കര ബോറാണെന്നൊക്കെ. പക്ഷേ കളിയാക്കുന്നവരോട് ഇടക്ക് ഞാന്‍ പറയാറുണ്ട് ഇത് യുണീക്കല്ലേ എന്ന്.. പല്ല് ശരിയാക്കണമെന്ന് എനിക്കൊട്ടും താത്പര്യമില്ല.”

https://www.instagram.com/p/B6P2-1dgDsR/?utm_source=ig_web_copy_link

“ഇനി വലുതാകുമ്പോള്‍ എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. ആദ്യമൊക്കെ ഇന്‍സ്റ്റാഗ്രാമിലൊക്കെ ഇടുന്ന ചിത്രങ്ങള്‍ക്ക് താഴെ കുറേ നെഗറ്റീവ് കമന്റുകളൊക്കെ വന്നിരുന്നു. പക്ഷേ പിന്നെ പോസ്റ്റ് ഇട്ട് ഇട്ട് ആരും അങ്ങനെ മൈന്‍ഡ് ചെയ്യാതായി.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നന്ദന പറഞ്ഞു.

Latest Stories

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി