'മമ്മൂട്ടി സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന ആളാണ്, ഫാന്‍സുകാരുടെ തെറിവിളി മമ്മൂട്ടിക്ക് നെഗറ്റിവിറ്റി ഉണ്ടാക്കും'

ആരാധകരുടെ തെറിവിളി മമ്മൂട്ടിക്ക് നെഗറ്റിവിറ്റി ഉണ്ടാക്കുമെന്ന് സംവിധായകന്‍ ആഷിഖ് അബു. അടുത്തിടെ നടി പാര്‍വതിക്കെതിരായ ഫാന്‍സുകാരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ആഷിഖിന്റെ പ്രതികരണം. ഇപ്പോഴത്തെ വിവാദങ്ങളില്‍ മമ്മൂട്ടി വേദനിക്കുന്നുണ്ടാകുമെന്നാണ് കരുതുന്നത്. വ്യക്തിപരമായി അടുത്തറിയാവുന്ന മമ്മൂട്ടി സ്ത്രകളോട് ഏറ്റവും മാന്യമായി പെരുമാറുന്ന ആളാണ്. ആഷിഖ് അബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു ആഷിഖ് അബു.

മായാനദിയുടെ വിജയത്തിന്റെയും അതിനെതിരെ നടക്കുന്ന പ്രചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ആഷിഖ് ആബുവുമായുള്ള അഭിമുഖം. ഫാന്‍സുകാരായ പ്രേക്ഷകര്‍ ദയവുചെയ്ത് മായാനദി കാണരുതെന്ന് ആഷിഖ് അബു അഭിപ്രായപ്പെട്ടു. ഇത് ഫാന്‍സുകാര്‍ക്ക് വേണ്ടിയുള്ള സിനിമയല്ലെന്നും ആഷിഖ് അബു പറഞ്ഞു.

കസബ സിനിമയ്ക്കെതിരായ പ്രസ്താവനയെ തുടര്‍ന്ന് നടി പാര്‍വതിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണം, അതില്‍ സിനിമാ മേഖലയില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആഷിഖ് അബു പ്രതികരിച്ചു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...