'എല്ലാ സംഭാവനകളും ഈ പകര്‍ച്ചവ്യാധി തടയാനായുള്ള പ്രതീക്ഷയാണ്'; ഒരു കോടി നല്‍കി വിക്കി കൗശല്‍, സഹായധനം നല്‍കി ആലിയ ഭട്ടും സാറാ അലിഖാനും

കോവിഡ് 19 പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സഹായധനം നല്‍കി ബോളിവുഡ് താരങ്ങളായ വിക്കി കൗശലും ആലിയ ഭട്ടും സാറാ അലി ഖാനും. ഒരു കോടി രൂപയാണ് പിഎം കെയര്‍സ് ഫണിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുമായി വിക്കി കൗശല്‍ നല്‍കുന്നത്.

ആലിയ ഭട്ടും സാറാ അലിഖാനും തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യം ലോക്ഡൗണ്‍ ചെയ്തിരിക്കുന്ന സമയത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നട
ത്തുന്ന പ്രതിരോധ ശ്രമങ്ങളെ താന്‍ അഭിവാദ്യം ചെയ്യുന്നതായി ആലിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എല്ലാ സംഭാവനകളും ഈ പകര്‍ച്ചവ്യാധി തടയാനായുള്ള പ്രതീക്ഷയാണെന്നും എല്ലാവരും തങ്ങള്‍ക്ക് കഴിയുംപോലെ സഹായിക്കണമെന്നും സാറ അലിഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Hindustantimes

അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍, പ്രിയങ്ക ചോപ്ര, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, അര്‍ജുന്‍ ബിജ്‌ലാനി, തെന്നിന്ത്യന്‍ താരങ്ങളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി