കൂട്ടിന് പൂച്ചകളും പട്ടിയും; അമ്മയെ കാണാന്‍ മുംബൈയില്‍ നിന്നും ഡല്‍ഹിയിലെത്തി സ്വര

പരിക്കേറ്റു കിടക്കുന്ന അമ്മയെ കാണാനായി മുംബൈയില്‍ നിന്നും ഡല്‍ഹിയിലെത്തി ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. നാലാം ഘട്ട ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചപ്പോഴാണ് തോളിന് പരിക്കേറ്റ അമ്മയെ കാണാന്‍ നടി എത്തിയത്. 1400 കിലോമീറ്റര്‍ തന്റെ വളര്‍ത്തു മൃഗങ്ങളായ മൂന്ന് പൂച്ചകള്‍ക്കും പട്ടിക്കുമൊപ്പമാണ് യാത്ര ചെയ്തത്.

ആവശ്യമായ അനുമതികളോടെയായിരുന്നു താരത്തിന്റെ യാത്ര. രണ്ട് ദിവസമെടുത്ത് റോഡ് മാര്‍ഗത്തിലാണ് സ്വര വീട്ടിലെത്തിയത്. ഡല്‍ഹിയില്‍ എത്തിയ സ്വര സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ക്വാറന്റീനിലാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് സ്വരയുടെ അമ്മ ഇറ ഭാസ്‌കര്‍.

അമ്മയ്ക്ക് പരുക്കേറ്റത് സ്വരയെ ആശങ്കയിലാക്കിയിരുന്നു. വിഷമഘട്ടത്തില്‍ അമ്മയ്‌ക്കൊപ്പം നില്‍ക്കാന്‍ സാധിക്കാത്തതിന്റെ ദുഃഖത്തിലായിരുന്നു താരം.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു