ആദിത്യ പഞ്ചോലിയും കങ്കണ റണാവത്തും തമ്മിലുള്ള 'ബന്ധത്തെ' കുറിച്ച് തുറന്ന് പറഞ്ഞ് മകന്‍ സൂരജ് പഞ്ചോലി

നടി കങ്കണ റണാവത്തുമായി ആദിത്യ പഞ്ചോലിക്കുണ്ടായിരുന്ന അവിഹിത ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മകന്‍ സൂരജ് പഞ്ചോലി. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആ ബന്ധം തന്നെയും കുടുംബത്തെയും ഒരുപാട് ബാധിച്ചിരുന്നതായി സൂരജ് പറഞ്ഞു. അതില്‍ താന്‍ അധികം ഇടപെട്ടില്ലെന്നും സൂരജ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”ഞാന്‍ മുത്തച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് കഴിഞ്ഞിരുന്നത്. ആ പ്രശ്‌നം അച്ഛനും അമ്മക്കും ഇടയിലുണ്ടായിരുന്നതാണ്, അത് അവര്‍ തന്നെ തീര്‍ക്കട്ടെയെന്ന് ഞാന്‍ കരുതി. എല്ലാവര്‍ക്കും ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാകും. എങ്കിലും അങ്ങനെയൊക്കെ സംഭവിച്ചതില്‍ ഞാന്‍ വളരെ ദുഖിതനാണ്. അമ്മ ശക്തമായി തന്നെ പിടിച്ച് നിന്നു”” എന്ന് സൂരജ് പറഞ്ഞു.

സൂരജിന്റെ മുന്‍ ഗേള്‍ഫ്രണ്ടും നടിയുമായ ജിയാ ഖാന്റെ ആത്മഹത്യയെ കുറിച്ചും താരം പ്രതികരിച്ചു. 2013ലാണ് ജിയ ആത്മഹത്യ ചെയ്തത്. സൂരജിന്റെ പേകരിലും കേസുണ്ടായിരുന്നു. മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ചതാണെന്നും അതൊന്നും സത്യമല്ലെന്ന് തെളിഞ്ഞതാണെന്നും താരം പറഞ്ഞു.

Latest Stories

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്