ആദ്യവിവാഹത്തിലെ മകളെ മര്‍ദ്ദിച്ചു; ഭര്‍ത്താവിനെതിരെ പരാതി നല്‍കി നടി ശ്വേത തിവാരി

മകളെ മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ പരാതി നല്‍കി ബോളിവുഡ് നടി ശ്വേത തിവാരി. തന്റെ ആദ്യ ബന്ധത്തിലെ മകളായ പാലകിനെ രണ്ടാം ഭര്‍ത്താവ് അഭിനവ് കോഹ്ലി അധിക്ഷേപിക്കുകയും ഉപദ്രവിക്കുയും ചെയ്‌തെന്നാണ് ശ്വേത പരാതിയില്‍ പറയുന്നത്. സ്ഥിരമായി മദ്യപിക്കുന്ന അഭിനവ് തന്നെയും ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നും ശ്വേത പരാതിയില്‍ പറയുന്നു.

മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പാലകിനെ അഭിനവ് മോഡലിംഗ് ചിത്രങ്ങളുടെ പേരിലാണ് അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നെന്ന് ശ്വേത പരാതിയില്‍ പറയുന്നു. ശ്വേതയുടെ പരാതിയെ തുടര്‍ന്ന് അഭിനവിനെ മുംബൈ പൊലീസ് നാല് മണിക്കൂറോളം ചോദ്യം ചെയ്തു എങ്കിലും അഭിനവ് കുറ്റം സമ്മതിച്ചില്ലെന്നാണ് വിവരം.

ശ്വേതയുടെയും നടന്‍ രാജാ ചൗധരിയുടെയും മകളാണ് പാലക് ചൗധരി. 1998- ല്‍ വിവാഹിതരായ ഇവര്‍ 2007- ല്‍ വേര്‍പിരിഞ്ഞിരുന്നു. 2013- ലാണ് ശ്വേത അഭിനവിനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞുണ്ട്.

Latest Stories

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ