ഗ്ലാമര്‍ പരിധി വിടുന്നു; സ്വര ഭാസ്‌ക്കറിന്റെ 'റാസ്ഭരി' ട്രെയ്‌ലറിന് എതിരെ വിമര്‍ശനം

സ്വര ഭാസ്‌ക്കര്‍ പ്രധാന വേഷത്തിലെത്തുന്ന “റാസ്ഭരി” വെബ് സീരിസിന്റെ ട്രെയ്‌ലര്‍ വിവാദത്തില്‍. നിഖില്‍ നാഗേഷ് സംവിധാനം ചെയ്ത വെബ് സീരിസില്‍ ഗ്ലാമറസായ അധ്യാപികയുടെ വേഷത്തിലാണ സ്വര എത്തുന്നത്. അധ്യാപികയുമായി പ്രണയത്തിലാകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കഥയാണ് സിരീസിന്റെ പ്രമേയം.

അമിതമായി ശരീരം പ്രദര്‍ശിപ്പിക്കല്‍ വെബ് സീരിസിലുണ്ടാകും എന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. ഇതിനാല്‍ ട്രെയ്‌ലറിനെതിരെ വിമര്‍ശനം ഉയരുകയാണ്. ആമസോണ്‍ പ്രൈമിലാണ് സീരിസ് എത്തുന്നത്.

ആയുഷ്മാന്‍ സക്‌സേന, രശ്മി അഗഡ്കര്‍, ചിത്തരഞ്ജന്‍ ത്രിപാഠി, നീലു കോഹ്ലി, പ്രദുമാന്‍ സിംഗ് മല്‍ എന്നിവരും ഈ വെബ് സീരിസില്‍ അഭിനയിക്കുന്നുണ്ട്. വിമര്‍ശനങ്ങളുണ്ടെങ്കിലും വലിയ പ്രേക്ഷക ശ്രദ്ധയാണ് ട്രെയ്‌ലറിന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ