ബിഗ് ബോസ് 13 വരട്ടെ ഭര്‍ത്താവിനെ പരിചയപ്പെടുത്താം; പ്രഖ്യാപനവുമായി രാഖി സാവന്ത്

പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് വിവാദ നായിക രാഖി സാവന്ത്. ബിഗ് ബോസ് 13ല്‍ ഭര്‍ത്താവ് റിതേഷിനൊപ്പം എത്താമെന്നാണ് രാഖി പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്റെ പ്രഖ്യാപനം.

ജൂലൈ 20ന് മുംബൈയിലെ മാരിയറ്റ് ഹോട്ടലില്‍ വച്ച് റിതേഷ് എന്ന ബിസിനസുകാരനെ രഹസ്യമായി വിവാഹം കഴിച്ച വാര്‍ത്ത രാഖി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ കുറിച്ച് മറ്റ് വിവരങ്ങളോ, ചിത്രങ്ങളോ രാഖി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ നഷ്ടപരിഹാരം ചോദിച്ച് മുന്‍ കാമുകന്‍ ദീപക് കലാലും എത്തിയിയിരുന്നു.

ഇതിന് മറുപടിയുമായി രാഖി എത്തി. ആഴ്ചകള്‍ക്ക് ശേഷം രാഖി രണ്ട് മാസം ഗര്‍ഭിണി ആണെന്നും അത് തന്റെ കുഞ്ഞാണെന്നും ആരോപിച്ചും ദീപക് കലാല്‍ എത്തിയിരുന്നു.

https://www.instagram.com/p/B2Whf4xnvok/

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്