ആറാം ക്ലാസ് ജയിക്കാന്‍ ഹൃത്വിക് റോഷനെ കുറിച്ചും പഠിക്കണം; ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോയുമായി ആരാധിക

കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ വീടുകളില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്. ബോറടിച്ചപ്പോള്‍ ആറാം ക്ലാസുകാരിയായ മരുമകളുടെ ടെക്‌സ്റ്റ് ബുക്ക് എടുത്ത് വായിച്ച ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാവുന്നത്.

ആറാം ക്ലാസിലെ കുട്ടികള്‍ ആത്മവിശ്വാസത്തെ കുറിച്ചുള്ള അധ്യായത്തില്‍ നടന്‍ ഹൃത്വിക് റോഷന്റെ കുട്ടിക്കാലത്തെ കുറിച്ചും പഠിക്കണം. സംസാര വൈകല്യമുണ്ടായിരുന്ന താരത്തിന്റെ ഉയര്‍ച്ചയെ കുറിച്ചാണ് ടെക്സ്റ്റ് ബുക്കില്‍ പറയുന്നത്. തമിഴ്‌നാട്ടിലെ മെട്രിക്കുലേഷന്‍ സ്‌കൂളുകളിലെ പാഠപുസ്തകത്തിലാണ് ഈ അധ്യായമുള്ളത്.

ബോളിവുഡ് സിനിമാ രംഗത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്‍. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷനായി താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Latest Stories

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ