ലോക്ഡൗണ്‍: ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് വിവേക് ഒബ്രോയ്

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം സമ്പൂര്‍ണമാൈയും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒന്‍പത് കുടുംബങ്ങളുടെ സുരക്ഷ ഏറ്റെടുത്ത് ബോളിവുഡ് താരം വിവേക് ഒബ്രോയ്. 21 ദിവസം രാജ്യം ലോക്ഡൗണ്‍ ചെയ്യുമ്പോള്‍ സാധിക്കുന്നവര്‍ ഒന്‍പത് കുടുംബങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് താരം ഏറ്റെടുത്തിരിക്കുന്നത്.

“”പരസ്പരം ഐക്യത്തോടെയിരിക്കാനുള്ള സമയമാണ്…ഈ 21 ദിവസത്തേക്ക് 9 കുടുംബങ്ങളെ പരിപാലിക്കുമെന്ന നരേന്ദ്ര മോദിജിയുടെ പ്രതിജ്ഞ ഏറ്റെടുത്തു…നിങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് കഴിയുന്നത് ഏറ്റെടുത്ത് ചെയ്യുന്നത്് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..”” എന്ന് വിവേക് ഒബ്രോയ് ട്വിറ്ററില്‍ കുറിച്ചു.

ബോളിവുഡ് താരങ്ങളെല്ലാം കൊറോണ പടരുന്നത് തടയാനായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പങ്കുവച്ചെത്തുന്നുണ്ട്. നടന്‍ ഹൃത്വിക് റോഷന്‍ 20 ലക്ഷം രൂപ സഹായധനം നല്‍കിയിട്ടുണ്ട്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്