കോവിഡ് മാനദണ്ഡം വകവെയ്ക്കാതെ ബസ് സ്റ്റാൻഡിന് സമീപം കറങ്ങി നടന്നു; ടൈ​ഗര്‍ ഷ്റോഫിനും ദിഷ പഠാണിക്കും എതിരെ കേസ്

രണ്ടാം ഘട്ട കോവിഡ്  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  പല സംസ്ഥാനങ്ങളും കർശനമായി ലോക് ഡൗൺ നടപ്പിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പുറത്ത് കറങ്ങാന്‍ പോയ ബോളിവുഡ് താരങ്ങളായ ടൈ​ഗര്‍ ഷ്റോഫിനും ദിഷ പഠാണിക്കുമെതിരെ കേസെടുത്ത വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.  മുംബൈ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.

കോവിഡ് സാഹചര്യത്തില്‍ ഉച്ച തിരിഞ്ഞ് സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ബാന്ദ്ര ബസ് സ്റ്റാന്‍ഡിന് സമീപത്ത് വൈകീട്ട് കറങ്ങി നടന്നതിനാണ് കേസ്.

മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ താരങ്ങളുടെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ