മുംബൈയിലെ ആഡംബര ഫ്ലാറ്റുകൾ വിറ്റ് രൺവീർ സിംഗ്; ലഭിച്ചത് മൂന്നിരട്ടി ലാഭം

മുംബൈ ഗോരെഗാവ് ഈസ്റ്റിലെ ഒബ്‌റോയ് എക്‌സ്‌ക്വിസൈറ്റ് റെസിഡൻഷ്യൽ കോംപ്ലക്‌സിലുള്ള തന്റെ ലക്ഷ്വറി അപ്പാ‍ർട്ട്മെന്റുകൾ വിറ്റ് ബോളിവുഡ് താരം രൺവീർ സിംഗ്.

2014 ൽ ഡിസംബറിൽ 4.64 കോടി രൂപയ്ക്കാണ് രൺവീർ അപ്പാർട്ട്മെന്റുകൾ വാങ്ങിയത്. എന്നാൽ വാങ്ങിയതിന്റെ മൂന്നിരട്ടി വിലയ്ക്കാണ് ഇപ്പോൾ ഫ്ലാറ്റുകൾ വിൽക്കുന്നത്. 15.25 കോടി രൂപയാണ് ഇപ്പോൾ വിറ്റുവരവ് ലഭിച്ചിരിക്കുന്നത് എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

119 കോടി രൂപയോളം നൽകി രൺവീർ സിങ്ങും പങ്കാളി ദീപിക പദുകോണും അടുത്തിടെ ബാന്ദ്ര ബാൻഡ് സ്റ്റാൻഡിലെ സാഗർ രേശം ബിൽഡിംഗിൽ ഒരു വീട് വാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ അപ്പാർട്ട്മെന്റുകൾ വിറ്റത്.

അമിതാഭ് ബച്ചൻ, സാറാ അലി ഖാൻ, കാർത്തിക് ആര്യൻ, മനോജ് ബാജ്‌പേയ്, അജയ് ദേവ്ഗൺ, കാജോൾ, പ്രീതി സിന്റ, സൊനാക്ഷി സിൻഹ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ കഴിഞ്ഞ മാസങ്ങളിൽ വാണിജ്യ ഓഫീസുകൾക്കും റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾക്ക് വേണ്ടിയും വമ്പൻ നിക്ഷേപങ്ങൾ നടത്തിയത് വലിയ വാർത്തയായിരുന്നു.

Latest Stories

നിന്റെ സഹായമില്ലാതെ ഡൽഹി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്, അതുകൊണ്ട് അത്ര അഹങ്കാരം വേണ്ട; ഇന്ത്യൻ താരത്തോട് പരിശീലകൻ

കേരള ലോട്ടറിയുടെ വില്‍പ്പന ഇടിക്കുന്നു; ഭാഗ്യാന്വേഷികള്‍ ബോചെ ടീക്കൊപ്പം; ഖജനാവിന് പ്രതിദിനം കോടികളുടെ നഷ്ടം; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് സര്‍ക്കാര്‍

ബുംറയും കമ്മിൻസും സ്റ്റാർക്കും ഒന്നും അല്ല, ആ താരത്തെ എനിക്ക് ശരിക്കും പേടിയാണ്, അവന്റെ ബോളിങ് ഓരോ തവണയും ഞെട്ടിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

'ജനാധിപത്യം കൊലചെയ്യപ്പെട്ടു'; വാരാണസിയിൽ മോദിക്കെതിരെയുള്ള ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആരൊക്കെ വന്നാലും പോയാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അവൻ ഉണ്ടാക്കിയ ഓളത്തിന്റെ പകുതി വരില്ല, ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം: മുഹമ്മദ് കൈഫ്

IPL 2024: ക്രിക്കറ്റ് ലോകത്തിന് വമ്പൻ ഞെട്ടൽ, വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് നൽകി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

'ജുഡീഷ്യറിയോടുള്ള അവഹേളനം'; കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ

'പുഴു' സിനിമയുടെ സംവിധായികയും എഴുത്തുകാരനും മറുപടി പറയണം; മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടികെട്ടേണ്ട; പിന്തുണച്ച് ബിജെപി

പഴയത് പോലെ ചിരിക്കും കളിക്കും സമയമില്ല, ടീം അംഗങ്ങൾക്ക് അപായ സൂചന നൽകി സഞ്ജു സാംസൺ; നൽകിയിരിക്കുന്നത് കർശന നിർദേശങ്ങൾ

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക