UAPA ചുമത്തി അലന്റെയും താഹയുടെയും അറസ്റ്റ്; മുഖ്യമന്ത്രി തെറ്റുകാരനോ?

എന്താണ് UAPA (യു.എ.പി.എ)? യു.എ.പി.എ യിലെ പ്രശ്‌നങ്ങള്‍ എന്തെല്ലാം, എന്തുകൊണ്ട് അത് കരിനിയമം ആവുന്നു. പ്രതിസ്ഥാനത്ത് വരുന്ന പൗരന് ജാമ്യം ലഭിക്കാനുള്ള അവകാശമുണ്ടോ? യു.എ.പി.എ കേസുകളില്‍ ജയിലില്‍ കിടക്കുന്നവരില്‍ കൂടുതലും മുസ്ലീങ്ങളും ദളിതരും. കുറ്റകൃത്യം തെളിയിക്കാത്ത സാഹചര്യത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യുന്നു, ജാമ്യം നിഷേധിക്കുന്നു, ജയിലില്‍ ഇടുന്നു; തുടര്‍നടപടികള്‍ എന്ത്?

Latest Stories

പസഫിക് സമുദ്രത്തിന് കുറുകെ പറന്നുയർന്നത് ഉഗ്രപ്രഹര ശേഷിയുള്ള യുഎസ് ബോംബർ വിമാനങ്ങൾ; ലോകത്തിലെ ഒരു സൈനിക ശക്തിക്കും ചെയ്യാൻ സാധിക്കാത്ത തിരിച്ചടിയാണ് ഇറാന് നൽകിയതെന്ന് ട്രംപ്

യുദ്ധ കളത്തിലിറങ്ങി അമേരിക്ക; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടു, ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് ട്രംപ്

സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്കെത്തിക്കുമെന്ന് അമിത്ഷാ

ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്; കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണെന്ന് ചെന്നിത്തല

അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

'ദേശീയപതാക കാവിയാക്കണം'; വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്

അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള