നഗരത്തിലാണെങ്കില്‍ യു.എ.പി.എ, കാട്ടിലാണെങ്കില്‍ വെടിയുണ്ട!

എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത് ? ചീഫ് സെക്രെട്ടറി ടൈംസ് ഓഫ് ഇന്ത്യയില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിനെ പറ്റി ലേഖനം എഴുതുന്നു, അതും സര്‍ക്കാരിന്റെ അനുമതി ഉണ്ടോ ഇല്ലയോ എന്നറിയാതെ. മാവോയിസ്റ്റ്‌യു.എ.പി.എ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുതന്നെയാണോ എല്‍.ഡി.എഫ് മുന്നണിക്കുള്ളത്? സര്‍ക്കാരിന്റെ വിശദീകരണം പ്രതീക്ഷിച്ചിരിക്കുന്ന നമ്മുടെ മുന്നിലേക്ക് വരുന്നത് പൊലീസ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്! മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെയാണോ സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത്?

Latest Stories

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്