പ്രവാസികള്‍ക്കു വേണ്ടി കിടിലന്‍ ഓഫറുമായി എത്തിസലാത്ത്

ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇത്തിസാലത്ത് പുതിയ ഓഫര്‍ അവതരിപ്പിച്ചു. പുതിയ ഓഫര്‍ പ്രകാരം വീഡിയോ ചാറ്റ്, ഇന്റര്‍നെറ്റ് കോളിങ് തുടങ്ങിയവയക്ക് ഇളവ് ലഭിക്കും. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, ഇ-ലൈഫ് ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോതാക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

എത്തിസലാത്ത് മൊബൈല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും, ഇ-ലൈഫ് സേവനം ഉപയോഗിച്ച് മറ്റുള്ളവര്‍ക്കും ഇതു പ്രയോജനപ്പെടുത്താം.

1. മൊബൈലിനുള്ള ഇന്റര്‍നെറ്റ് കോളിംഗ് പ്ലാന്‍: മൊബൈല്‍ ഡാറ്റ പ്ലാന്‍ വഴിയായി നിശ്ചിത രൂപയ്ക്കു പ്രതിമാസം ചാര്‍ജ് ചെയ്താല്‍ ആപ്പുകള്‍ ഉപയോഗിച്ച് വോയ്‌സ്, വീഡിയോ കോള്‍ എന്നിവ നടത്താന്‍ സാധിക്കും. 50 ദിര്‍ഹത്തിന്റെ പ്ലാനാണ് ഇത്.

2. ഇ ലൈഫനായുള്ള ഇന്റര്‍നെറ്റ് കോളിംഗ് പ്ലാന്‍: ഈ പ്ലാന്‍ ഇലൈഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ച എല്ലാ ഉത്പനങ്ങളിലും ഈ സേവനം ലഭിക്കും. 100 ദിര്‍ഹത്തിന്റെ ഈ പ്ലാനില്‍ വൈഫൈയില്‍ നിന്ന് ആപ്പുകള്‍ വഴിയുള്ള വോയ്‌സ്, വീഡിയോ കോളിംഗ് എന്നിവ ലഭിക്കും. പ്രവാസികള്‍ക്ക് ഇതു വഴി പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. C”Me, BOTIM എന്നീ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമാകും ഈ രണ്ട് ഓഫറുകളും ലഭ്യമാകുക.സമീപകാലത്ത് യുഎഇയില്‍ സ്‌കൈപ്പ് അടക്കമുള്ള പല സേവനങ്ങളും നിരോധിച്ചിരുന്നു.

Latest Stories

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം

കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

അജിത്ത് സാറ് കടന്നുപോയ ഘട്ടത്തിലൂടെ ഞാനും കടന്നുപോയി, ആരൊപ്പം ഉണ്ടാകുമെന്ന് മനസിലാകും; തലയുടെ ഉപേദശത്തെ കുറിച്ച് നിവിന്‍