'സുരക്ഷിതവും എന്നാൽ സന്തോഷകരവുമായ ഓണം ആഘോഷിക്കൂ'; പുതിയ ടെലിവിഷൻ പരസ്യത്തിൽ യാർഡ്‌ലി പറയുന്നു

ഇന്ത്യ , 2020 – 2020 വർഷം അതിന്റെ ഭാഗദേയമായ കയറ്റിറക്കങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു. ഒരു പകർച്ചവ്യാധിയുടെ ആഘാതവുമായി ഇന്ത്യ യുദ്ധം തുടരുമ്പോൾ, ഒരു ഭീതി മനസ്സിനെ മന്ദീഭവിപ്പിച്ചു കൊണ്ടിരിക്കുന്നു.

മിക്ക സംസ്ഥാനങ്ങളും പകർച്ചവ്യാധിയുടെ ഫലങ്ങളുമായി പൊരുതുന്നത് തുടരുകയാണെങ്കിലും കേരളത്തിന് അതിൽ നിന്നും നല്ല രീതിയിൽ പുറത്തു കടക്കാൻ കഴിഞ്ഞു, എങ്കിലും പുനരുജ്ജീവനത്തെക്കുറിച്ചുള്ള ഭയം ഇപ്പോഴും നിലനിൽക്കുന്നു. ഈ വർഷം, ഓണം ആരംഭിക്കുന്നതോടെ ജാഗ്രതയും ഭീതിയും ഉത്സവ ഭാവം ഏറ്റെടുക്കുമ്പോൾ, എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ഈ വിളവെടുപ്പ് ഉത്സവം ആഘോഷിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന സവിശേഷവും ആസ്വാദ്യകരവുമായ ടിവി പരസ്യം യാർഡ്‌ലി പുറത്തിറക്കി.

ലാവെൻഡറിന്റെ നന്മയോടൊപ്പം മനസിനെ സന്തോഷിപ്പിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന യാർഡ്‌ലിയോടൊപ്പം ഓണം ആസ്വദിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ബ്രാൻഡിന്റെ ഏറ്റവും പുതിയ ടെലിവിഷൻ പരസ്യം ലക്ഷ്യമിടുന്നത്. നിലവിലെ പകർച്ചവ്യാധി കാരണം ഓണം ആഘോഷിക്കാൻ കഴിയുമോ എന്ന് സംശയിക്കുന്ന മൂന്നു പേരടങ്ങുന്ന ഒരു മലയാളി കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ടെലിവിഷൻ പരസ്യം മുന്നേറുന്നത്, പക്ഷേ അമ്മ കുട്ടിക്ക് ഉറപ്പ് നൽകുകയും ഉത്സവം ആഘോഷിക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു.

ഹാൻഡ്‌വാഷ്, സാനിറ്റൈസർ, ലാവെൻഡർ ഓയിലിന്റെ ഗുണം, നിലവിലെ സാഹചര്യം മനസ്സിലാക്കി തങ്ങളുടെ ഉൽപന്നങ്ങളിൽ ഇപ്പോൾ അണുപ്രധിരോധ സവിശേഷതകൾ വാഗ്‌ദാനം ചെയ്യുന്ന 250 വർഷം പഴക്കമുള്ള ബ്രാൻഡ് എന്ന നിലയിലുള്ള അതിന്റെ വിശ്വാസ്യത എന്നിവയുടെ കൂട്ടത്തിലേക്കുള്ള തങ്ങളുടെ പുതിയ ശുചിത്വ അവശ്യവസ്തുക്കളുടെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകൾ ഈ ചിത്രം പ്രദർശിപ്പിക്കുന്നു.

Latest Stories

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി