സൗത്ത് ഇന്ത്യന്‍ ബാങ്കിനെ നയിക്കാന്‍ ടി. ആന്റോ ജോര്‍ജ്; ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമനം

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) ടി. ആന്റോ ജോര്‍ജിനെ നിയമിച്ചു. ബാങ്കിന്റെ എച്ച്ആര്‍ ആന്‍ഡ് ഓപ്പറേഷന്‍സ് ചീഫ് ജനറല്‍ മാനേജരായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
മൂന്നു പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ആന്റോ ജോര്‍ജ് രാജ്യത്തെ മെട്രോ ശാഖകളിലടക്കം ബ്രാഞ്ച് ഹെഡ്, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി മേഖലകളുടെ റീജണല്‍ ഹെഡ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ഇന്റേണല്‍ ഓഡിറ്റ് ആന്‍ഡ് വിജിലന്‍സ്, ഫ്രോഡ് മാനേജ്‌മെന്റ്, കോര്‍പറേറ്റ്/റീട്ടെയില്‍/അഗ്രികള്‍ച്ചര്‍ ക്രെഡിറ്റ്, ബാങ്കിംഗ് ഓപ്പറേഷന്‍സ്, ഗവണ്‍മെന്റ് ലൈസന്‍സ്, എച്ച്ആര്‍ ഓപ്പറേഷന്‍സ്, ബിസിനസ് ഡെവലപ്‌മെന്റ്, പ്രോഡക്ട് മാനേജ്‌മെന്റ്, ന്യൂ ബ്രാഞ്ച് സെറ്റപ്പുകള്‍, ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ്, പീപ്പിള്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ വിദഗ്ധനാണ് ടി. ആന്റോ ജോര്‍ജ്.

Latest Stories

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം

ട്രക്കിങ്ങിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു; ആസൂത്രിത കൊലപാതകം ആഡംബര വിവാഹം നടക്കാനിരിക്കെ

'തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിയിൽ, കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം പോലും ചേരുന്നില്ല'; കെ എസ് ശബരീനാഥൻ