ഐ.ടി.സി.സി ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

ഇന്‍ഡോ ട്രാന്‍സ്വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്സ് രണ്ടു ദിവസമായി കൊച്ചി ഗ്രാന്റ് ഹയാത് ഹോട്ടലില്‍ സംഘടിപ്പിച്ച ഐടിസിസി ബിസിനസ് കോണ്‍ക്ലേവ് തിങ്ക് വൈസ് ഗോ ഗ്ലോബല്‍ എന്ന ആശയത്തെ ആസ്പദമാക്കി നടത്തുകയുണ്ടായി . ഇന്ത്യക്കു അകത്തും പുറത്തും ഉള്ള നിരവധി ബിസിനസുകാര്‍ പങ്കെടുത്തു.

ചടങ്ങ് മോഹന്‍ജി ഫൌണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ മോഹന്‍ജി ഉദ്ഘാടനം നിര്‍വഹിച്ചു . ഇന്ത്യയുടെ കോണ്‍ഫിഡന്‍സ് ഗുരു ടൈഗര്‍ സന്തോഷ് നായര്‍ രണ്ടു ദിവസത്തെ പരിശീലനത്തിന് നേതൃത്വം നല്‍കി . ഈ പ്രോഗ്രാമിനോട് അനുബന്ധിച് മോഹന്‍ജി സന്തോഷ് നായര്‍ ,ടെന്നി തോമസ് വട്ടക്കുന്നേല്‍ , ഷീലാ സുധാകരന്‍ ,സനില്‍ എബ്രഹാം എന്നിവര്‍ നേരിട്ടും DR. രാധാകൃഷ്ണപിള്ള ,അജു ജേക്കബ് എന്നിവര്‍ ഓണ്‍ലൈന്‍ ആയും പങ്കെടുത്തു.

ബിസിനസുകളുടെ ഭാവിയെ കുറിച്ച് ഒരു പാനല്‍ ഡിസ്‌കഷന്‍ നടത്തുകയുണ്ടായി അതിനു ശേഷം നടന്ന ഗ്രൂപ്പ് ഡിസ്‌കഷനുകളില്‍ അനവധി പുതിയ ബിസിനസ് ആശയങ്ങള്‍ ഉടലെടുത്തു . ഇതിനോട് അനുബന്ധിച് നടന്ന ഐ ടി സി സി ബിസിനെസ്സ് എക്‌സല്ലന്‌സ് 2023 അവാര്‍ഡുകള്‍ തദവസരത്തില്‍ വിതരണം ചെയ്തു

അവാര്‍ഡ് ജേതാക്കള്‍ dr.DV. സംസുദീന്‍ ,സലിം ഇമേജ് മൊബൈല്‍സ് ,ഇളവരശി പി ജയകാന്ത്,ടി ആര്‍ ഷംസുദ്ധീന്‍ ,ഷഹദ് എ കരിം ,ഐടിസിസി ചെയര്‍മാന്‍. അബ്ദുല്‍ കരിം മറ്റു ഡയറക്ടര്‍മാരായ അബ്ദുല്‍ ജബ്ബാര്‍ ,അശോക് കുമാര്‍ ,കെ വി കൃഷ്ണകുമാര്‍ ,പ്രണവ് കെ ,നിസാര്‍ ഇബ്രാഹിം ,അമല്‍ രാജ്,സുരേഷ് കെ ,ഷൈജു കാരയില്‍ ,നഈം ഇക്ബാല്‍ ,അജ്മല്‍ പരോര എന്നിവര്‍ സന്നിഹിതരായിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ