ഇന്ത്യയിലെ ആദ്യ സോവി എക്‌സ്പീരിയന്‍സ് സോണ്‍ കൊച്ചിയില്‍

ഇന്ത്യയിലെ ആദ്യ സോവി എക്‌സ്പീരിയന്‍സ് സോണ്‍ കൊച്ചിയില്‍ ആരംഭിച്ചു. ഫോര്‍റണ്‍ കംപ്യൂട്ടേഴ്‌സിന്റെ കീഴിലുള്ള ഗെയ്മിംഗ് കേന്ദ്രത്തിന്റെ ഭാഗമായിട്ടാണ് സോവി എക്‌സ്പീരിയന്‍സ് പ്രവര്‍ത്തിക്കുന്നത്. കൊച്ചിയിലെ ഗെയ്മിംഗ് പ്രേമികള്‍ക്ക് സോവി ഉത്പന്നങ്ങളിലൂടെ പുതിയ അനുഭവം നല്‍കുകയാണ് ലക്ഷ്യം.

ബെന്‍ക്യൂ കോര്‍പ്പറേഷന്റെ കീഴില്‍ ഗെയ്മിംഗ് അനുബന്ധ ഉത്പന്നങ്ങള്‍ക്കായുള്ള ആഗോള ബ്രാന്‍ഡാണ് സോവി. സോവിയുടെ അത്യാധുനിക മോണിറ്ററുകളും ഗെയ്മിംഗ് ഗിയറുകളും എക്‌സ്പീരിയന്‍സ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 13 മുതല്‍ ഞായറാഴ്ച്ചകള്‍ ഒഴികെയുള്ള ദിവസങ്ങളിലെല്ലാം സോവി എക്‌സ്പീരിയന്‍സ് സോണ്‍ പ്രവര്‍ത്തിക്കും

Latest Stories

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ