'ഫോർ ലെവൽ അഷ്വറൻസു'മായി  കല്യാൺ ജൂവലേഴ്‌സ് 

സമീപകാലത്ത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പരസ്യവാചകം ” വിശാസം അതല്ലേ എല്ലാം” എന്നതായിരുന്നു. സ്വർണ്ണ വ്യാപാര മേഖലയിൽ വിശ്വാസം പിടിച്ചുപറ്റിയ  കല്യാൺ ജൂവലേഴ്‌സ് “ഫോർ ലെവൽ അഷ്വറൻസ്” ആണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇരുപത്തിയൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി നൂറ്റിമുപ്പത്തിയേഴ് ഷോറൂമുകളുള്ള കല്യാണിന്റെ  മുതൽക്കൂട്ട് ശക്തമായ നേതൃത്വമാണ്.

എല്ലാ ആഭരണങ്ങളും “ബിസ് ഹാൾമാർക്ക്” ചെയ്യപ്പെട്ടതാണെന്നതും പരിശുദ്ധിയുള്ളതെന്നും സ്റ്റോറുകളിലുള്ള കാരറ്റ് മീറ്ററുകൾ വഴി  ഉറപ്പുവരുത്തുക, എല്ലാ ആഭരങ്ങൾക്കും ആജീവനാന്ത മെയിന്റനൻസ് സൗജന്യമാക്കുക, എല്ലാ ഷോറൂമുകളിലും നിർദ്ദിഷ്ട എക്സ്ചേയ്ഞ്ച് / ബൈ ബാക്ക് സൗകര്യം ഏർപ്പെടുത്തുക,  ആഭരണത്തിലുള്ള സ്വർണ്ണത്തിന്റെ ഭാരം, കല്ലിന്റെ ഭാരം, പണിക്കൂലി, കല്ലിന്റെ വില, എന്നിവ വ്യക്തമായി രേഖപ്പെടുത്തുക  എന്നിവയാണ് ഫോർ ലെവൽ അഷ്വറൻസിൽ വരുന്നത്.

ശ്രീ. ടി. എസ്സ്. കല്യാണരാമൻ ചെയർമാൻ കം മാനേജിംഗ് ഡയറക്ടറും ശ്രീ. ടി.കെ. സീതാറാം ശ്രീ. ടി.കെ. രമേഷ് എന്നിവർ ഡയറക്ടർമാരുമായ പത്തംഗ ഡയറക്ടർ ബോർഡും നിരവധി പ്രൊഫഷണൽസും നേതൃത്വം നൽകുന്ന കല്യാൺ ഗ്രൂപ്പിന് ജൂവലറി രംഗത്തുമാത്രം  കാൽ നൂറ്റാണ്ടിന്റെ സേവനപരിചയമാണുള്ളത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ