ഒരു ജനാധിപത്യ രാഷ്ട്രത്തില്‍, ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറുന്നവര്‍ ആരായാലും അവര്‍ക്കെതിരെ വിവിധ തരത്തിലുള്ള ആരോപണങ്ങളയുരുമ്പോള് പ്രതിപക്ഷത്തുള്ള പാര്‍ട്ടികളുടെയും മറ്റ് ജനകീയ സംഘടനകളുടെയും ഭാഗത്ത് നിന്ന് പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണ്, ആ പ്രതിഷേധങ്ങളാണ് ജനാധിപത്യത്തിന്റ ശക്തിയും സൗന്ദര്യവും.