ആര്‍ക്കാണ് ഇവരെ മുഴുവനും അടിച്ചോടിക്കേണ്ടത് ?

മലയാളികളുടെ ഇടയില്‍നിന്നും നൂറുപേരെയെടുത്താല്‍ അതില്‍ എത്ര വഴക്കാളികളുണ്ടോ എത്ര പൊട്ടന്‍ഷ്യല്‍ ക്രിമിനല്‍സ് ഉണ്ടോ അത്രതന്നെയേ അന്യസംസ്ഥാന തൊഴിലാളികളുടെയും ഇടയിലുമുള്ളൂ. പല മലയാളികളേക്കാളും സത്യസന്ധരേയും നിഷ്‌കളങ്കരെയും അക്കൂട്ടത്തില്‍ കാണാം. അതുകൊണ്ട് വെറുതെ കേറി ആരുമങ്ങ് വിധിക്കരുത്. നിങ്ങള്‍ എത്ര തടയാന്‍ ശ്രമിച്ചാലും ഇവിടെ ജോലി ഒഴിവുള്ള കാലത്തോളം അവര്‍ വന്നുകൊണ്ടേ ഇരിക്കും. നിങ്ങളുടെ ആഗ്രഹംപോലെ എല്ലാവരെയും അടിച്ചോടിച്ചാലും നിങ്ങള്‍തന്നെ പോയി വിളിച്ചുവരുത്തേണ്ടിവരും.

Latest Stories

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി