IN VIDEO പ്രണയമല്ലിത് സ്ത്രീ സ്വാതന്ത്ര്യത്തിന് മേലുളള കടന്ന് കയറ്റം ന്യൂസ് ഡെസ്ക് December 18, 2021 പ്രണയം എന്ന് പറയരുത്. ഇത് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് മേലുളള കടന്ന് കയറ്റവും, സ്വന്തം ആധിപത്യം സൃഷടിക്കാനുളള ശ്രമവും, അതിലുപരി മനുഷ്യത്ത രഹിതമായ ഒരു വൈകൃതവുമാണ്.