ചതയദിനം: ജ്ഞാനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും പര്യയപദം !

സമത്വചിന്തയും വ്യക്തിസ്വാതന്ത്ര്യവും സ്വാഭിമാനവുമൊന്നും ഒരു സുപ്രഭാതത്തില് പൊട്ടിമുളച്ചതല്ല. പലയാളുകളും അപകടങ്ങള്ക്കു നടുവില് നിന്ന് മറ്റുള്ളവര്ക്കായി കഠിനാദ്ധ്വാനം ചെയ്തതിന്റെയും ജീവത്യാഗമനുഷ്ഠിച്ചതിന്റെയുമെല്ലാം ഫലമാണ്. കാലം മുന്നോട്ടു പോകുമ്പോള് പിന്നോട്ടു പോകുന്ന സമൂഹത്തെ പലപ്പോഴും കാണേണ്ടി വരുന്നത് വല്ലാത്ത ദൗര്ഭാഗ്യമാണ്. മാനുഷരെല്ലാരുമൊന്നു പോലെ എന്ന ഏതോ കാലത്തെ ഓര്മ്മയോടൊപ്പം വീണ്ടും ഒരു ശ്രീനാരായണഗുരു ജയന്തി. ഏവര്ക്കും ചതയദിനാശംസകള് !

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്