'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?

ഗുജറാത്തിലെ അഹമ്മദാബാദിലെ സബര്‍മതി തീരത്ത് കോണ്‍ഗ്രസ് എഐസിസി സമ്മേളനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മോദിയുടെ മടയില്‍ ചെന്ന് വെല്ലുവിളിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. 64 കൊല്ലത്തിന് ശേഷം ഗുജറാത്തിലേക്ക് എത്തിയ എഐസിസി സെഷന്‍ ചില കാര്യങ്ങള്‍ പ്രവര്‍ത്തകരേയും നേതാക്കളേയും ഓര്‍മ്മിപ്പിക്കാനും ചിലത് ബിജെപിയിലേക്ക് ചാട്ടത്തിന് കണ്ണുനട്ടിരിക്കുന്നവരെ ബോധ്യപ്പെടുത്താനുമാണ്. ഒപ്പം കരുത്തോടെ തിരിച്ചുവരാന്‍ എതിരാളിയുടെ തട്ടകത്തില്‍ നിന്ന് തന്നെ തുടക്കമിടുന്നുവെന്ന സ്വയം ബോധ്യപ്പെടുത്തല്‍ കൂടിയാണ്. ചര്‍ച്ചകളും പ്രമേയം പാസാക്കലുമെല്ലാം ഗുജറാത്തിലെ ചൂടില്‍ മുറയ്ക്ക് നടന്നു. ഒപ്പം ബിജെപിയ്ക്ക് വേണ്ടി പണിയെടുത്ത് കോണ്‍ഗ്രസില്‍ നില്‍ക്കുന്നവര്‍ക്കെതിരെ നേരത്തെ ഗുജറാത്തില്‍ തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞ പ്രസ്താവന സമ്മേളനത്തില്‍ ഉടനീളം മുഴച്ചുനിന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ