ഒരു ഫെയ്സ് ആപ്പ് അപാരത; ഒന്നിരുട്ടി വെളുത്തപ്പോഴേക്കും സോഷ്യല്‍ മീഡിയ വൃദ്ധസദനമായോ എന്ന് ട്രോളന്മാര്‍

കായികതാരങ്ങളും സെലിബ്രിറ്റീസും ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ ഫെയ്സ് ആപ്പ് വൈറലായി കഴിഞ്ഞു. വയസ്സായാല്‍ എങ്ങനെയിരിക്കുമെന്ന പരീക്ഷണത്തിലാണ് എല്ലാവരും. സ്വന്തം ഫോട്ടോയ്ക്ക് മാത്രം “something went wrong” എന്നെഴുതി കാണിക്കുന്ന അപ്ലിക്കേഷന്‍ മുതല്‍, എങ്ങനെ ഇട്ടാലും ചെറുപ്പമായി തിരിച്ചെത്തുന്ന മമ്മൂട്ടിയെ വരെ ട്രോളന്മാര്‍ വെറുതെ വിടുന്നില്ല. ഫെയ്സ്ബുക്ക് തുറന്നപ്പോള്‍ വൃദ്ധസദനത്തിലെത്തിയോ എന്നാണ് ട്രോളന്റെ മറ്റൊരു സംശയം. കാലന്റെ കാര്യമാണ് രസകരം. ഇത്രയേറെ വൃദ്ധരെ കൊണ്ടു പോകാന്‍ ഇനി കണ്ടെയ്നര്‍ വിളിക്കേണ്ടി വരുമോയെന്നാണ് കാലന്റെ ഭയം. ഇങ്ങനെ നീളുകയാണ് ട്രോളുകള്‍.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍