ഇടത് കോട്ട പൊളിച്ച് ഷാനിമോള്‍ ഉസ്മാന്‍; 2463 വോട്ടുകള്‍ക്ക്  മുന്നില്‍

ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉറപ്പിച്ച സീറ്റുകളിലൊന്നായിരുന്നു അരൂര്‍  മണ്ഡലത്തിലേത്. എന്നാല്  ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മനു സി പുളിക്കന്‍ നില നിര്‍ത്തിയ ലീഡ് മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ മുന്നിലേക്ക്. 2463 വോട്ടുകള്‍ക്കാണ് ഷാനിമോള്‍ മുന്നിലെത്തിയത്. ഇടതുപക്ഷത്തിന്റെ ശക്തമായ കേന്ദ്രങ്ങളില്പ്പോലും ഷാനിമോള്‍ ഉസ്മാനാണ് മുന്നില്. ഇതോടെ അഞ്ചിടങ്ങളില്‍ മൂന്നിടത്ത് യുഡിഎഫിന് മേല്‍ക്കൈ ആയി.അതേസമയം വട്ടിയൂര്‍കാവിലും കോന്നിയിലും എല്‍ഡിഎഫിനാണ് മുന്‍തൂക്കം.

കോന്നിയില്‍ ഇടതു സ്ഥാനാര്‍ത്ഥി ജനീഷ് കുമാര്‍ മുന്നിലുള്ളത്. 4702 വോട്ടുകള്‍ക്കാണ് ജനീഷ് കുമാര്‍ മുന്നില്‍ നില്‍ക്കുന്നത്. ഇവിടെ രണ്ടാം സ്ഥാനത്ത് പി മോഹന് രാജ് നില്‍ക്കുമ്പോള്‍ ബിജെപിയുടെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.

Latest Stories

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം