സുരക്ഷാ ഭീഷണി: ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍

ആന്‍ഡ്രോയ്ഡിന്റെ നവീകരിച്ച ആപ്പ് എല്ലാവരും അപ്ഡേറ്റ് ചെയ്യണമെന്ന് ട്വിറ്റര്‍ ആവശ്യപ്പെട്ടു. ആന്‍ഡ്രോയ്ഡ് ആപ്പിലെ സുരക്ഷാ ഭീഷണിയുള്ള കോഡ് ആണ് ട്വിറ്റര്‍ കണ്ടെത്തി നീക്കം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്ററിന്റെ അറിയിപ്പ്.

ഉപയോക്താക്കളുടെ അറിവില്ലാതെ ട്വീറ്റ് ചെയ്യാനും ഡയറക്ട് മെസ്സേജ് അയക്കാനും ഉപയോഗിക്കാവുന്ന കോഡ് ആണ് കണ്ടെത്തിയത്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള ഡേറ്റാ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.

എങ്കിലും സുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും ട്വിറ്റര്‍ അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ട്വിറ്ററിന്റെ ഐ.ഒ.എസ് ആപ്പിന് ഇത് ബാധകമല്ല.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍