ചെന്നൈ ചെയ്തത് വലിയ മണ്ടത്തരങ്ങൾ, തുറന്നടിച്ച് ശാസ്ത്രി

ചരിത്രത്തിലെ ഏറ്റവും മോശം സീസണിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് കടന്നുപോകുന്നത്. 4 മത്സരങ്ങളിലായി ജയിക്കാൻ സാധികാത്ത ടീം വലിയ വിമർശനങ്ങളാണ് നേരിടുന്നത്. ഈ സീസണിൽ 14 കോടി രൂപയോളം മുടക്കി ടീമിലെത്തിച്ച സ്റ്റാർ ബൗളർ ദീപക് ചഹാറിന്റെ പരിക്കാണ് ടീമിന് പണി കൊടുത്തത്. ഇതോടെ വിക്കറ്റ് വീഴ്ത്താൻ ആളില്ല എന്ന നിലയിലാണ് ചെന്നൈ ടീം. ഇപ്പോഴിതാ ടീം കാണിച്ച ഒരു മണ്ടത്തരത്തെക്കുറിച്ചും ജഡേജയുടെ ക്യാപ്റ്റൻസിയെക്കുറിച്ചും പറയുകയാണ് രവി ശാസ്ത്രി.

” ധോണി ഒഴിയുന്ന സ്ഥാനത്ത് നായകനായി വരേണ്ടത് ഫാഫ് ഡ്യൂപ്ലസി ആയിരുന്നു. അയാളെ വിട്ടുകൊടുത്തത് ചെന്നായ് ചെയ്ത വലിയ മണ്ടത്തരമായിപ്പോയി. ജഡേജ ലോകോത്തര താരമാണ്,നായകനാവാൻ മറിച്ച് ക്രിക്കറ്റർ ആകാനാണ് താരം ശ്രമിക്കേണ്ടത്. കൂടുതൽ ഫ്രീ ആയി കളിക്കുന്ന ജഡ്ഡുവാണ് മികച്ചത്. ഫാഫ് ആയിരുന്നു നായകൻ എങ്കിൽ ചെന്നൈക്ക് ഇതൊന്നും സംഭവിക്കില്ലായിരുന്നു’

ഋതുരാജ്,റെയ്ഡ്,ജഡ്ഡു ഉൾപ്പടെ കഴിഞ്ഞ സീസണിൽ തിളങ്ങിയ താരങ്ങളുടെ മോശം ഫോമും ബൗളറുമാർക്ക് പരിചയസമ്പത്ത് ഇല്ലാത്തതും ടീമിനെ ബാധിക്കുന്നുണ്ട്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍