ഒളിമ്പിക്സിൽ 'സ്വകാര്യഭാഗം' കാരണം കിട്ടിയത് വമ്പൻ പണി; 'പക്ഷെ ഫ്രഞ്ച് താരത്തിന് അടിച്ചത് ലോട്ടറി

പാരീസ് ഒളിമ്പിക്സിൽ പോൾവാൾട്ടിന്റെ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള പോരാട്ടത്തിനിടെ കാലിടറി വീണു ഫ്രഞ്ച് താരം ആന്തണി അമിറാത്തിയ. 5.70 മീറ്റർ ഉയരമായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടാനുള്ള മാനദണ്ഡം. എന്നാൽ താരം നടത്തിയ മൂന്നു ശ്രമംങ്ങളും ഫലം കണ്ടില്ല. അതോടെ യോഗ്യത റൗണ്ടിലേക്ക് പ്രവേശിക്കാൻ സാധിക്കാതെ തോറ്റ് മടങ്ങേണ്ടി വന്നു താരത്തിന്. എന്നാൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

താരം നടത്തിയ രണ്ടമത്തെ ശ്രമത്തിൽ തന്റെ സ്വകാര്യ ഭാഗം തടസ്സപെടുത്തിയതിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്.
ആദ്യ ശ്രമത്തിൽ കാൽ ക്രോസ്സ് ബാറിൽ തട്ടിയിട്ടും അത് അനങ്ങിയില്ല. രണ്ടാമത്തെ തവണ സ്വകാര്യഭാഗം കൊണ്ട് ക്രോസ്സ്ബാർ താഴേക്ക് വീണതോടെ സംഭവം വൈറൽ ആയി. മൂന്നാമത് ശ്രമിച്ചപ്പോഴും താരത്തിന് ലക്ഷ്യത്തിൽ എത്താൻ സാധിക്കാതെ പോയി. ഇതോടെ ആന്തണി ടൂർണമെന്റിൽ നിന്നും യോഗ്യത നേടാതെ പുറത്തായി.

വൈറൽ ആയതോടെ ഒളിമ്പിക് ഗോൾഡ് മെഡൽ കിട്ടിയാലും ലഭിക്കാത്ത അത്രയും റീച്ചാണ് താരത്തിന് ഇപ്പോൾ കിട്ടിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം ഫോള്ളോവെഴ്സിന്റെ എണ്ണത്തിൽ വൻ വർധനവാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. പോർണോഗ്രഫിക് സൈറ്റുകളായ കാംസോഡാ താരത്തിനെ അവരുടെ ഷോയിൽ കൊണ്ട് വരുന്നതിനു 250000 ലക്ഷം ഡോളർ ആണ് ഓഫർ ചെയ്തിരിക്കുന്നത്. യോഗ്യത ശ്രമങ്ങൾ പരാജയപ്പെട്ടതോടെ താൻ നിരാശനാണെന്നും താരം പ്രതികരിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ