മെസിയെ അത്രയും ദേഷ്യത്തിലാക്കിയതിന് നന്ദി, അയാളെ നിങ്ങൾ അല്ലാതെ ആരെങ്കിലും ചൊറിയുമോ; മെസിയുടെ ആഘോഷം അനുസ്മരിച്ച താരങ്ങൾ ചോദിക്കുന്നത് ഇങ്ങനെ

നെതർലാൻഡിനെതിരെ 2022 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ വിജയത്തിന് ശേഷം അർജന്റീന താരങ്ങളായ ലിയാൻഡ്രോ പരേഡസും ലൗട്ടാരോ മാർട്ടിനെസും ലയണൽ മെസ്സിയുടെ ആഘോഷങ്ങളെ അനുകരിച്ച് രംഗത്ത് എത്തി.

ഓപ്പൺ പ്ലേയിൽ നിന്ന് 2-2 ന് സമനില വഴങ്ങിയതിനെ തുടർന്ന് പെനാൽറ്റിയിൽ അര്ജന്റീന 4-3 ന് ജയിച്ചു, മെസ്സി ഒരിക്കൽക്കൂടി മികച്ച പ്രകടനം നടത്തി ടീമിനെ അടുത്ത റൗണ്ടിലേക്ക് എത്തിച്ചപ്പോൾ എതിരാളികളായി അവിടെ വരുന്നത് ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയാണ്.

ആദ്യ പകുതിയിൽ നഹുവൽ മോളിനക്ക് നൽകിയ അസിസ്റ്റ് അത്ര മികച്ചതായിരുന്നു. 73-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കിയ മെസി ഷൂട്ടൗട്ടിലും 12 വാര അകലെ നിന്ന് പിഴവൊന്നും വരുത്തിയില്ല.

സാധാരണ സമയത്ത് സ്‌കോർ ചെയ്‌തതിന് ശേഷം, ഡച്ച് ബെഞ്ചിൽ ലൂയിസ് വാൻ ഗാലിന്റെ ദിശയിൽ 35-കാരൻ തന്റെ ചെവികൾ കൂപ്പി, മത്സരത്തിന് മുമ്പുള്ള തന്റെ അഭിപ്രായങ്ങളിൽ അസ്വസ്ഥനായ മെസ്സി ആഘോഷം നടത്തിയതിൽ കുറ്റം പറയാൻ പറ്റില്ല.

“മെസ്സി ദേഷ്യപ്പെടുമ്പോൾ അവൻ അപകടകാരിയാണ്.” സഹതാരങ്ങൾ അദ്ദേഹത്തിന്റെ ആഘോഷം കണ്ട് പറഞ്ഞു.

മത്സരശേഷം ലയണൽ മെസ്സി വാൻ ഗാലിനെയും നെതർലൻഡ്‌സ് സ്റ്റാഫിനെയും നേരിട്ടു, അതേസമയം തന്നോടും ടീമിനോടും കാണിച്ച അനാദരവിന്റെ പേരിൽ ഡച്ച് ഹെഡ് കോച്ചിനെ മാധ്യമങ്ങളിൽ ആക്ഷേപിക്കുകയും ചെയ്തു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍