മത്സരത്തിന് മുമ്പ് തന്നെ റൊണാൾഡോക്ക് കിട്ടിയത് വലിയ പണി, ഒരു പണി തീരുന്നതിന് മുമ്പ് മറ്റൊന്ന്; പോർച്ചുഗൽ ഇലവനിൽ ട്വിസ്റ്റ്...

കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ഫുട്ബോൾ ആരാധകന്റെ ഫോൺ എടുത്തെറിഞ്ഞ സംഭവുമായി ബന്ധപ്പെട്ട സംഭവത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും 50,000 പൗണ്ട് പിഴ ചുമത്തുകയും ചെയ്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടനോട് തോറ്റ മത്സരത്തിന് പിന്നാലെയാണ് റൊണാൾഡോ ആരാധകനോട് മോശമായി പെരുമാറിയത്.

“ക്രിസ്റ്റ്യാനോ റൊണാൾഡോയെ രണ്ട് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, 50,000 പൗണ്ട് പിഴയും എഫ്എ റൂൾ E3 ലംഘിച്ചതിന് അദ്ദേഹത്തിന്റെ ഭാവി പെരുമാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. താൻ ചെയ്തത് തെറ്റായി പോയെന്ന് റൊണാൾഡോ സമ്മതിക്കുകയും ചെയ്തു.”

എന്തായാലും കരിയറിലെ മോശം സമയത്തോടെയാണ് റൊണാൾഡോ ഇപ്പോൾ കടന്നുപോകുന്നത്. അതിനാൽ തന്നെ താരത്തിന്റെ ഇന്നത്തെ പ്രകടനം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. മികച്ച പ്രകടനത്തിലൂടെ റൊണാൾഡോ സിമര്ശകരുടെ വാ അടപ്പിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇന്ന് ഘാനയെ നേരിടുന്ന പോർച്ചുഗൽ ഇലവനിൽ താരം ഉണ്ടാകുമെന്ന് തന്നെയാണ് കറുത്തപെടുന്നത്.

അടുത്ത സീസണിൽ ചെൽസി ഉൾപ്പടെ ഉള്ള ടീമുകൾ താരത്തിന്റെ പിറകെ ഉണ്ടെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ