പെലെ, ജെര്‍സീഞ്ഞോ, റിവലിനോ, ടൊസ്റ്റാവോ, ജെര്‍സണ്‍; ലോകത്തെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ ടീം

പെലെ, ജെര്‍സീഞ്ഞോ, റിവലിനോ, ടൊസ്റ്റാവോ, ജെര്‍സണ്‍- അത് പോലൊരു നിര ഒരേ കാലഘട്ടത്തില്‍ പിറന്നു വീണപ്പോള്‍ സംഭവിച്ചത് ലോകത്തെ എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ ടീമായിരുന്നു.

ജെര്‍സീഞ്ഞോ ഫൈനലടക്കം എല്ലാ മാച്ചിലും ഗോള്‍ നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായ പെലെ നിറഞ്ഞാടിയപ്പോള്‍ നായകന്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ മുത്തമിട്ടത് ബ്രസീലിന്റെ മൂന്നാം കിരീടത്തിലായിരുന്നു.

1970 ലെ ടീമിന്റെ ഒരേയൊരു ദൗര്‍ബല്യം ഗോള്‍കീപ്പര്‍ ഫെലിക്‌സ് മാത്രമായിരുന്നു. മുന്നിലുള്ള മറ്റ് പത്തു പേരും അവിശ്വസനീയമായ രീതിയില്‍ എവിടെ നിന്നും എത് സമയത്തും സ്‌കോര്‍ ചെയ്യാന്‍ തക്ക ശേഷിയുള്ളവരും. ഒരു ചലനാത്മകമായ കവിതയായിരുന്നു മൈതാനത്ത് അവര്‍ രചിച്ചിരുന്നത്.

വ്യക്തിഗത ശേഷിക്കൊപ്പം ഒരു സംഘമായ അവര്‍ എണ്ണയിട്ട യന്ത്രം പോലെ ചലിച്ചപ്പോള്‍ ലോകത്തൊട്ടാകെയുള്ള ഫുട്‌ബോള്‍ പ്രേമികള്‍ വിധിയെഴുതി .”The greatest World Cup team of all time’

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ